Surprise Me!

India Has Taken Control of Strategic Heights North of Pangong Lake in Ladakh | Oneindia Malayalam

2020-09-03 356 Dailymotion

After South, India Has Taken Control of Strategic Heights North of Pangong Lake in Ladakh: Sources<br />കിഴക്കന്‍ ലഡാക്കിലെ തന്ത്ര പ്രധാന മേഖലകളില്‍ ആധിപത്യം ഉറപ്പിച്ച് ഇന്ത്യന്‍ സൈന്യം. പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്തുളള തന്ത്ര പ്രധാന മേഖലകളില്‍ ആണ് ഇന്ത്യ ആധിപത്യം സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുളളത്. പാംഗോംഗ് തടാകത്തിന്റെ ദക്ഷിണ തീരത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയന്ത്രണം സാധ്യമാക്കിയതിന് പിന്നാലെയാണ് വടക്കന്‍ തീരത്തും ഇന്ത്യ ശക്തി ഉറപ്പിച്ചിരിക്കുന്നത്.

Buy Now on CodeCanyon